ആത്മഹത്യചെയ്യാൻ റെയിൽവേ പാളത്തിൽ കിടന്ന യുവാവിനെ രക്ഷപ്പെടുത്തിയത് ലോക്കോ പൈലറ്റിന്‍റെ ജാഗ്രത. യുവാവ് ആത്മഹത്യചെയ്യാനായി റെയിൽവേ പാളത്തിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിക്കുകയായിരുന്നു. ഇതോടെ യുവാവിന് തൊട്ടുമുമ്പിലെത്തി ട്രെയിൻ നിന്നു. മുംബൈയിലാണ് സംഭവം.

0 Comments