ad

Ticker

6/recent/ticker-posts

സുൽത്താൻ ബത്തേരിയിൽ കടുവക്കുഞ്ഞ് കിണറ്റിൽ വീണു


സുൽത്താൻ ബത്തേരിയിൽ കടുവ കുഞ്ഞ് കിണറ്റിൽ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ടക്കിണറിലാണ് കടുവ കുഞ്ഞ് വീണത്. വനപാലകർ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്ന് പുലർച്ചെയാണ് കടുവ കുഞ്ഞ് കിണറ്റിൽ വീണതെന്നാണ് പ്രദേശവാസികൾ പറയുന്നത്

Post a Comment

0 Comments