ad

Ticker

6/recent/ticker-posts

പൊളിഞ്ഞ് വീഴാറായ വീട്ടിൽ താമസിച്ചിരുന്ന കുട്ടനും കുടുംബത്തിനും മലപ്പുറം നഗരസഭയുടെ കൈതാങ്ങ്.

 


മലപ്പുറം വലിയ വരമ്പിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പൊളിഞ്ഞ് വീഴാറായ വീട്ടിൽ താമസിച്ചിരുന്ന കുട്ടനും കുടുംബത്തിനും നഗരസഭയുടെ കൈതാങ്ങ്. ഇവരെ നഗരസഭയുടെ പാമ്പാട്ടെ ഫ്ളാറ്റ് സമുച്ചയിൽ സൗജന്യമായി താമസ സൗകര്യം ഒരുക്കി

മാതാപിതാക്കജ് 2 കുട്ടികളുമടങ്ങുന്ന കുടുംബമാണ് മലപ്പുറം നഗരസഭയിലെ വലിയ വരമ്പിലെ വീട്ടിൽ ദുരിതപൂർണ്ണമായ ജീവിതം നയിച്ചിരുന്നത്. ഇക്കാര്യമറിഞ്ഞ ശിരുക്ഷേമ സമിതി വീട് സന്ദർശിക്കുകയും മാതാവിനേയും കുട്ടികളേയും തവനൂർ റസ് ക്യൂേ ഹോമിലേക്ക് മാറ്റുകയും ചെയ്തു.കുടുംബത്തെ പുനരധിവസിപ്പിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർക്കായി നഗരസഭ വാസസ്ഥലം ഒരുക്കിയത്


   ഫ്ളാറ്റ് കൈമാറ്റം ഉച്ചക്ക് 12 മണിയോടെ ചെയർമാൻ മുജീബ്കാടേരി നിർവഹിച്ചു. .ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ഫൗസിയ പി.കെ അബ്ദുൾ ഹക്കീം, മെഹമൂദ് കോ തേങ്ങൽ.mഗരസഭ ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു. പൊളിഞ്ഞ് വീഴാറായ വീട് അറ്റകുറ്റപണി നടത്തി നൽകാനും നഗരസഭ ആലോചിക്കുന്നുണ്ട്

Post a Comment

0 Comments