ad

Ticker

6/recent/ticker-posts

സിഎംഎസ് കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. സിന്നി റേച്ചൽ മാത്യു അന്തരിച്ചു

 


കോട്ടയം:സിഎംഎസ് കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. സിന്നി റേച്ചൽ മാത്യു (52) അന്തരിച്ചു.  പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. രണ്ടരപ്പതിറ്റാണ്ടിലേറെയായി സിഎംഎസ് കോളജിൽ അധ്യാപികയായിരുന്നു. ഇംഗ്ലിഷ് വിഭാഗം മേധാവിയാണ്. സംസ്കാരം പിന്നീട്. 

Post a Comment

0 Comments