ad

Ticker

6/recent/ticker-posts

KVVES സംസ്ഥാന പ്രസിഡന്റ്‌ ടി. നസറുദ്ധീന്റെ നിര്യാണത്തിൽ പുത്തനത്താണി വ്യാപാര ഭവനിൽ അനുശോചന യോഗം ചേർന്നു


 കേരള വ്യാപാരിവ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ ടി. നസറുദ്ധീൻ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ പുത്തനത്താണി വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ യുണിറ്റ് പ്രസിഡന്റ്‌ സി. എ അലവിക്കുട്ടി ഹാജി അധ്യക്ഷം വഹിച്ചു. വി. പി ഉസ്മാൻ ഹാജി സ്വാഗതം പറഞ്ഞു. തിരൂർ മണ്ഡലം പ്രസിഡന്റും എ. കെ കുട്ടൻ യൂണിറ്റും വൈസ് പ്രസിഡന്റ്‌ ടി അബുഹാജി, സെക്രട്ടറിമാരായ കെ അലവിക്കുട്ടി, ടി. പി റസാഖ്, ട്രെഷറർ, പി. കെ രാജൻ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ബാബു എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.


Post a Comment

0 Comments