ad

Ticker

6/recent/ticker-posts

മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍ നിര്യാതയായി


ദുബൈ: മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍  നിര്യാതയായി. ആലപ്പുഴ എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകള്‍ ഐറിസ് (8) ആണ് മരിച്ചത്. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ഇന്ന് (ശനിയാഴ്ച) നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

Post a Comment

0 Comments