ad

Ticker

6/recent/ticker-posts

തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു

 


തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. ആശാ വർക്കറായ മഞ്ജുവിന്റെ വീടിനാണ് തീയിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നില്ല. 

അതേസമയം, സംഭവത്തിൽ ദുരൂഹത ആരോപിച്ച് എൽഡിഎഫ് നേതൃത്വം രംഗത്ത് വന്നു. വളരെ ഹീനമായ പ്രവൃത്തിയാണ് ചെയ്തതെന്നും സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

Post a Comment

0 Comments