ad

Ticker

6/recent/ticker-posts

ഭരണഘടനാവിരുദ്ധപരാമര്‍ശം, മന്ത്രി സജി ചെറിയാന്‍ രാജിവച്ചു.


 ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വച്ചു. സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ നിലപാടിനെത്തുടര്‍ന്നാണ് രാജി. ന്യായീകരണങ്ങള്‍ നിലനില്‍ക്കില്ലെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി. മുഖ്യമന്ത്രിയെക്കണ്ട് രാജിക്കത്ത് നല്‍കി. 

Post a Comment

0 Comments