അഞ്ച് വർഷത്തേക്കാണ് നിരോധനം, സാമൂഹിക പ്രവർത്തനം എന്ന ലേബലിൽ സംഘടന രാജ്യത്ത് നടത്തുന്നത് തീവ്രവാദവും രാജ്യവിരുദ്ധ പ്രവർത്തനങ്ങളും എന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്, ക്യാമ്പസ് ഫ്രണ്ട് അടക്കമുള്ള അനുബന്ധ സംഘടനകളും നിരോധിച്ചു.
0 Comments