മേപ്പാടി: മേപ്പാടി കാപ്പംകൊല്ലി ജങ്ഷനിൽ ബൈക്കപകടത്തിൽ യുവാക്കൾ മരിച്ചു. മേപ്പാടി ഗവ.പോളിടെക്കിക് കോളേ ജിൽ പഠിക്കുന്ന മലപ്പുറം വാഴക്കാട് എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് ഹാഫിസ് (20) ഉം. മലപുറം എടവണ്ണപ്പാറ ആവണിക്കാട് മൊയ്ദിന്റെ മകൻ പി.പി ഇല്യാസ് (20) മാണ് മരിച്ചത്. ഇന്നലെ രാവിലെ 11.00 മണി മണിയായിരുന്ന അപകടം.ഹാഫിസ് സംഭവസ്ഥലത്തും തന്നെ മരണപ്പെട്ടു. സഹയാത്രി കനായ ഇല്ലാസ് (19) ഗുരുതരമായ പരിക്കുകളോടെ മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലും വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിക്കുകയിരുന്നു.
0 Comments