ഇന്ത്യയിലെ ഷോപ്പിംഗ് അനുഭവങ്ങൾക്ക് പുത്തൻ ഉണർവേകുന്ന, ഏറ്റവും വേഗത്തിൽ വളരുന്ന ഹൈപ്പർ മാർക്കറ്റ് ആയ സ്മാർട്ട് ബസാർ ഇനി മുതൽ വളാഞ്ചേരിയും പ്രവർത്തനംആരംഭിക്കുന്നു. ഏപ്രിൽ 12 മുതൽ കോഴിക്കോട് റോഡിൽ പ്രവർത്തനം ആരംഭിക്കുന്നു
വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ,ഭക്ഷ്യ സാധനങ്ങൾ, പാക്കേജ്ഡ് ഫുഡ്സ്, പഴങ്ങൾ,പച്ചക്കറികൾ,പാലുൽപന്നങ്ങൾ , ഹോം - പേഴ്സണൽ കെയർ, ഹോം ഫർനിഷിങ്, വസ്ത്രങ്ങൾ, ക്രോക്കറി, പാത്രങ്ങൾ, തുടങ്ങി, ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ വിധ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഇനി നിങ്ങൾക്ക് വളാഞ്ചേരി സ്മാർട്ട് ബസാറിൽ ലഭിക്കുന്നതാണ്.കൂടാതെ എല്ലാ ഉൽപ്പന്നങ്ങളിലും കുറഞ്ഞത് 5% കിഴിവ് .
ഇതിനു പുറമേ മറ്റ് ഓഫറുകളും.. ഒന്നു വാങ്ങുമ്പോൾ ഒന്നു സൗജന്യം.. , വീക്കെൻഡ് ഓഫറുകൾ.. കൂടാതെ 1499 രൂപക്കോ അതിനു മുകളിലോ ഉള്ള ഓരോ ഷോപ്പിംഗിനും നേടൂ, 1കിലോ പഞ്ചസാര വെറും 9 രൂപക്ക്.
രണ്ടു നിലകളിലായി ഒരുക്കിയിരിക്കുന്ന സ്മാർട്ട് ബസാർ സ്റ്റോർ, എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ തുറന്നു പ്രവർത്തിക്കുന്നു..
ഉദ്ഘാടന ഓഫറുകൾ നേടുവാൻ സ്മാർട്ട് ബസാറിലേക്ക് നിങ്ങളെ ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു .
അൽ റീം മാൾ, കോഴിക്കോട് റോഡ്, വളാഞ്ചേരി.
0 Comments