ad

Ticker

6/recent/ticker-posts

പച്ച - ചെക്കിടിക്കാട് സെന്റ് മേരീസ് ലൈബ്രറിയിൽ ദിശാ അവബോധ ക്ലാസ്സ്

എടത്വ:പച്ച - ചെക്കിടിക്കാട് സെന്റ് മേരീസ് ലൈബ്രറിയിൽ ദിശാ അവബോധ ക്ലാസ്സ് നടത്തി.ലൈബ്രറി പ്രസിഡന്റ് റവ.ഫാ. ജയിംസ് മാളേയ്ക്കൽഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ.വിനോദ് വർഗീസ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി പ്രതിനിധി ജോസഫ് ആന്റണി ഒറ്റാറയ്ക്കൽ കാടാത്ത്, ലൈബ്രറി സെക്രട്ടറി മോൻസി മണ്ണാംതുരുത്തിൽ എന്നിവർ പ്രസംഗിച്ചു. കരിയർ പരിശീലകൻ ജോസുകുട്ടി സെബാസ്റ്റ്യൻ ക്ലാസിന് നേതൃത്വം നല്കിയതായി സെക്രട്ടറി  സനൽ നാലുതോട് അറിയിച്ചു.

Post a Comment

0 Comments