ad

Ticker

6/recent/ticker-posts

വഴിയാത്രക്കാരിയായ വീട്ടമ്മയെ പിന്നിലൂടെ എത്തി കടന്ന് പിടിച്ച് താഴെ വീഴ്ത്തി, ദൃശ്യങ്ങൾ ,പ്രതി പിടിയിൽ.

റോഡിൽ കൂടി നടന്നു പോവുകയായിരുന്ന വീട്ടമ്മയ്ക്ക് പിന്നാലെ എത്തി കഴുത്തിൽ കടന്നുപിടിച്ച് ആക്രമിക്കാൻ ശ്രമം.
കുതറി മാറാൻ ശ്രെമിക്കവേ പ്രതി വീണ്ടും ബലം പ്രയോഗിച്ചപ്പോൾ വീട്ടമ്മ നിലവിളിച്ച് താഴെവീണു ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു . തിരുവനന്തപുരം ശ്രീകാര്യത്ത് ഗാന്ധിപുരം റോഡിൽ വച്ചായിരുന്നു ഈ അതിക്രമം. ഊർജ്ജിത
അന്വേഷണത്തിനിടയിൽ പ്രതി പിടിയിലായി ശ്രീകാര്യം പോലീസ് രജിസ്റ്റർ ചെയ്ത വതശ്രമ കേസിലെ പ്രതിയായ ചിത്ര സേനൻ ആണ് കസ്റ്റഡിയിൽ ആയിരിക്കുന്നത്.ഒട്ടേറെ അടിപിടി കേസുകളും ഇയാളുടെ പേരിൽ ഉണ്ട് സ്ത്രീകളെ ആക്രമിച്ചതിന് രജിസ്റ്റർ ചെയ്ത മറ്റു കേസുകളിലും ഇയാളുടെ പങ്കാളിത്തം പോലീസ് പരിശോധിക്കുന്നു

Post a Comment

0 Comments