വളാഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറായ ശിവദാസന്‍ മുമ്പ് ബിജെപി ദളിത് മോർച്ച സംസ്ഥാന സമിതി അംഗമായിരുന്നു. തന്നെ ശിവദാസന്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന കുട്ടിയുടെ പരാതിയില്‍ കുറ്റിപ്പുറം പോലിസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.ബിജെപിയുമായോ പോഷക സംഘടനകളുമായോ ബന്ധപ്പെട്ട ചുമതലകളൊന്നും വഹിക്കുന്നില്ലായിരുന്നു എന്നും കേസ് അറിഞ്ഞതിനെത്തുടർന്ന് അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു
0 Comments