കോട്ടക്കൽ :എടരിക്കോട് പികെഎംഎം ഹയർ സെക്കന്ററി ജെ ആർ സി യൂണിറ്റ് മഴക്കാലരോഗൾക്കെതിരെ പ്രതിരോധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രോഗ്രാമിൽ 50 ആരോഗ്യ ജാഗ്രത വളണ്ടിയർമാരെ തെരഞ്ഞെടുക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ സ്കൂളിലെ 7000 ഓളം കുട്ടികളിലേക് ബോധവൽക്കരണം നടത്തും.. പ്രസ്തുത പ്രോഗ്രാം എടരിക്കോട് PHC മെഡിക്കൽ ഓഫീസർ Dr നഷ്‌റ ഉൽഘടനം ചെയ്തു.എടരിക്കോട് ഗ്രാമ പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലൈജു ഇങ്ങനേഷസ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.ഹെഡ്മാസ്റ്റർ ബഷീർ പരവക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മജീദ് സർ, സ്റ്റാഫ് സെക്രട്ടറി അമീർ, SRG കൺവീനർ പത്മരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. JRC കൗൺസിലർമാരായ ഷഫ്‌ന ടീച്ചർ സ്വാഗതവും സകീർ സർ നന്ദിയും രേഖപ്പെടുത്തി.
0 Comments