ad

Ticker

6/recent/ticker-posts

ഹജ്ജ് യാത്രയയപ്പും,അവാർഡ് വിതരണവും

 
കൽപകഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡിൽ നിന്നും ഈ വർഷത്തെ ഹജ്ജിനു പോകുന്നവർക്കുള്ളയാത്രയപ്പും,വാർഡിലെ SSLC,PLUS TWO പരീക്ഷകളിൽ FULL A+ നേടിയവർക്കുമുള്ള അവാർഡ് വിതരണവും വരമ്പ്യങ്ങൾ മദ്രസയിൽ വെച്ച് നടന്നു,പരിപാടിയുടെ ഉദ്ഘാടനം കൽപ്പകഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് തെയ്യയമ്പാട്ടിൽ ഷറഫുദ്ദീൻ നിർവഹിച്ചു.ഹാജിമാർക്കുള്ള യാത്രയയപ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് N കുഞ്ഞാപ്പു,KK ബാപ്പുട്ടി ഹാജി എന്നിവർ നിർവഹിച്ചു.SSLC, PLUS TWO വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം തൈക്കാടൻ അബ്ദു ,CP രാധാകൃഷ്ണൻ,PM അബു ഹാജി എന്നിവർ നിർവഹിച്ചു.കൈതക്കൽ ഹംസു ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ റഷീദ് പൊട്ടേങ്ങൽ,CK ലത്തീഫ്,PM ആലിയമുട്ടി,പൊട്ടേങ്ങൽ മഖ്ബൂൽ,MT ഹംസ എന്നിവർ സംസാരിച്ചു.റഫീക്ക് മാട്ടിൽ,PM മുസ്തഫ,MT നിയാസ്,കരീം PM,NK ആഷിക്,KK ഫിർഷാദ് എന്നിവ നേതൃത്വം നൽകി.

Post a Comment

0 Comments