മലപ്പുറം കോട്ടക്കലിൽ. ഉച്ചക്ക് 2.30 മണിയോട് കൂടി യാണ് ചെനക്കൽ നിന്ന് പുത്തനത്താണി സ്വദേശികളായ നൗഷാദ് age 28/23
S/o kughalavi
Kuttippurathodi house
Punnathala post
വെട്ടിച്ചിറ, Muhammed ഹാഷിം age 19, S/O സൈതലവി, അതിക്കപറമ്പിൽ house, കല്ലിങ്ങൽ, പുത്തനത്താണി എന്നിവരുടെ കയ്യിൽ നിന്ന് mdma പിടിച്ചെടുത്തത് ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു..... Kottakal Si Priyan, SCPO Sebastian, CPO ബിജു, Pradeep എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ arrest ചെയ്തത്, നാളെ കോടതിയിൽ ഹാജരാക്കും....
0 Comments