ad

Ticker

6/recent/ticker-posts

വള്ളിക്കുന്ന് മണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചു

വള്ളിക്കുന്ന് മണ്ഡലം പട്ടയ അസംബ്ലി കാലിക്കറ്റ് യൂണിവേഴ്സിറ്റി  ഓഡിറ്റോറിയത്തിൽ  പി അബ്ദുൽ ഹമീദ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി സജിത, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈലജ, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം സുഹറാബി, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. വിജിത്ത്, കെ. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. കലാം മാസ്റ്റർ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല, എൻ മോഹനൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments