തലവടി : ആനപ്രമ്പാൽ ഐപിസി പെനിയേൽ ചർച്ചിന്റെ നേതൃത്വത്തിൽ സുവിശേഷ മഹായോഗം ഡിസംബര് 2 മുതൽ 5 വരെ പെനിയേൽ ഗ്രൗണ്ടിൽ നടക്കും.പാസ്റ്റർമാരായ ഡോ. കെ .സി.ജോൺ, ഷിബിൻ സാമുവൽ, ഷെമീർ കൊല്ലം, റെജി മാത്യു, ഫാദർ ക്രിസ്പിൻ എന്നിവർ പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 6ന് റാന്നി ലിവിങ്ങ് മ്യൂസിക്ക് സംഗീത ശുശ്രൂഷ ആരംഭിക്കും.
പാസ്റ്റർ രാജു ജോൺ , കോശി വർക്കി,പി ടി ബെന്നി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു. വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

0 Comments