നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി (രജി: നമ്പർ -535/99) 2023 സെപ്റ്റംബർ 5- മത് തീയതി രാവിലെ 11.15 ന് തിരുവനന്തപുരം പ്രസ് ക്ലബ് കൂടിയ യോഗത്തിൽ OROP, ഏകാംഗ ജുഡീഷ്യൻ കമ്മീഷൻ (OMJC), ECHS തുടങ്ങിയവ നടപ്പിലാക്കിയതിലെ അപാകതകൾ വേഗം പരിഹരിക്കണമെന്നും,വിമുക്തഭടന്മാരുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിലേക്കായി കേരളത്തിലെ മുഴുവൻ വിമുക്തഭടന്മാരെയും, സംഘടിപ്പിച്ചുകൊണ്ട് 2023 സെപ്റ്റംബർ എട്ടിന് രാവിലെ 10 30 ന് പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നു എന്ന് സംഘടനയുടെ അഖിലേന്ത്യ വൈസ് ചെയർമാൻ Dr അനിൽ പിള്ള , ദക്ഷിണ മേഖല പ്രസിഡന്റ് ശ്രീ അലക്സ് മുളവന ,തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ശ്രീ അനിൽ കുമാർ , തിരു: ജില്ലാ രക്ഷാധികാരി ശ്രീ കൃഷണൻ നായർ എന്നിവർ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.
0 Comments