ad

Ticker

6/recent/ticker-posts

അങ്കണവാടി കെട്ടിടം ഉൽഘാടനം ചെയ്തു

പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പത്താം നമ്പർ അങ്കണവാടിക്ക് വേണ്ടി താനൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം താനൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീൻ അധ്യക്ഷത വഹിച്ചു. പി.സി.അഷ്റഫ്, ജസ്ന ടീച്ചർ, പൊതുവത്ത് ഫാത്തിമ, ആബിദ ഫൈസൽ, സാജിദനാസർ, ശംസു പുതുമ, ജുബൈരിയ അക്ബർ, കളത്തിങ്ങൽ മുസ്ഥഫ, കുഞ്ഞിമൊയ്തീൻ, ചോലയിൽ ഇസ്മായിൽ, ഷാജു കാട്ടകത്ത്, സഫുവാൻ പാപ്പാലി പ്രസംഗിച്ചു.

Post a Comment

0 Comments