ഇരിമ്പിളിയം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം പ്രതീക്ഷ ബഡ്സ് വിദ്യാർത്ഥികൾക്കൊപ്പം വളാഞ്ചേരി ജെ.സി.ഐ യും പങ്കാളികളായി ,ഭിന്നശേഷി വിദ്യാർഥികളുടെ കായിക മികവ് പുലർത്തുന്നതിനു വേണ്ടി സ്പോർട്സ് കിറ്റ് വിതരണം ചെയ്തു .പദ്ധതിയുടെ ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു. വളാഞ്ചേരി ജെ.സി.ഐ പ്രസിഡണ്ട് വി പി മുഹമ്മദ് ഇസ്ഹാഖ് അധ്യക്ഷതവഹിച്ചു . ദീപു , ഫിറോസ് ലീ ഫോർട്ട് സുൽഫിക്കർ , ടി.പി നൗഷാദ് നിയ എന്നിവർ സംസാരിച്ചു. പ്രതീക്ഷ സ്കൂളിലെ അധ്യാപിക ശ്രീമതി രമ്യ വി.പി. നന്ദി യും പറഞ്ഞു
0 Comments