ad

Ticker

6/recent/ticker-posts

കാട്ടു പന്നികളുടെ അക്രമണത്തേ പ്രതിരോധിക്കാൻ നടപടി ഉണ്ടാകണം : പി ഡി പി

കാടാമ്പുഴ : മാറാക്കര പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ കർഷകർക്കും , റോഡിലൂടെ സഞ്ചരിക്കുന്ന ജനങ്ങൾക്കും ഭീഷണി സൃഷ്ഠിച്ച് കൊണ്ട് കാട്ടുപണികളുടെ അക്രമണം തുടങ്ങിയിട്ട് നാൾ ഏറെ ആയിട്ടും പഞ്ചായത്ത് ഭരണ സമിതിയും അധികൃതരും ഗൗരവമായി ഇടപെടുന്നില്ലെന്ന് പിഡിപി ആരോപിച്ചു . ഇന്നലെ കരേക്കാട്ട് പൂന്തോട്ടപ്പടിയിൽ കാറിന് കുറുകെ കാട്ടു പന്നി ചാടുകയും വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും ചൈതത് വലിയ നഷ്ഠം കാറുടമക്ക് ഏൽക്കുകയും ചൈതത് കൂടുതൽ ഭീതി പരത്തുന്നു . മുൻപ് കാട്ടുപന്നികളെ തുരത്താൻ ഷൂട്ടർമാരെ നിലയാഗിക്കും എന്ന് പഞ്ചായത്ത് അധികൃതർ പഞ്ചായത്തിലെ കർഷകരോടും ജനങ്ങളോടും ഉറപ്പ് നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല എന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് പി ഡി പി സെക്രട്ടറിയേറ്റ് മെമ്പർ കെ.ടി ഹുസൈൻ അഭിപ്രായപ്പെട്ടു 

Post a Comment

0 Comments