ആലങ്ങാട് ബ്ലോക്ക് പട്ടികജാതി വിഭാഗം ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ സബ്‌സിഡി വിതരണോദ്‌ഘാടനംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. ആർ.രാധാകൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ ഷഹാന അക്രം, ഹാൻസൺ മാത്യു, കെ. ആർ.രാമചന്ദ്രൻ ക്ഷീരവികസന ഓഫീസർ സുജിത് പി. രാഘവൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പരിധിയിലെ 5 ക്ഷീരസംഘങ്ങളിലെ 33 ക്ഷീരകർഷകർക്കു 66 ബാഗ് മിൽമ ഗോമതി ഗോൾഡ് വീതമാണു വിതരണം ചെയ്തത്.
0 Comments