ad

Ticker

6/recent/ticker-posts

വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർ മാരും തമ്മിലുള്ള തർക്കത്തിനു പരിഹാരം.

എടപ്പാൾ പട്ടാമ്പി റോഡിൽ കഴിഞ്ഞ കുറെ മാസങ്ങളായി നിലനിന്നിരുന്ന തർക്കം വാർഡ് മെമ്പർ ശ്രീ ഇ സ് സുകുമാരൻ ന്റെ മധ്യസ്ഥ തയിൽ ചേർന്ന യോഗത്തിൽ ധാരണ ആയി. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ, പട്ടാമ്പി റോഡിലെ വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ എന്നിവർ ചേർന്നാണ് ചർച്ച നടത്തിയത്.ഓട്ടോ പാർക്കിംഗ്, ഉപഭോക്താക്കളുടെ വാഹനങ്ങളുടെ വാഹനങ്ങൾ എന്നിവ നിർത്താൻ സ്ഥലം നിശ്ചയിച്ചു. പരസ്പരം സൗഹാർദ്ദം ആയി മുന്നോട്ടു പോകാൻ തീരുമാനം എടുത്തു. തീരുമാനം ലംഖിക്കുന്നവർക്ക് ഇരു കൂട്ടരും സംരക്ഷണം നെല്കില്ലെന്നു തീരുമാനിച്ചു. അനധികൃത പാർക്കിംഗ് നിരോധിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്കു ഇരു കൂട്ടരും സംയുക്ത മായി നിവേദനം നെൽകാൻ തീരുമാനിച്ചു.

Post a Comment

0 Comments