വാർഡ് മെമ്പർ ജുസൈറ മൻസൂർ അധ്യക്ഷയായ ചടങ്ങ് ശ്രീമതി ശ്രീജ സുനിൽ ഉദ്ഘാടനം ചെയ്തു. കൗമാരത്തെ അലട്ടുന്ന പ്രശ്നങ്ങളും മികച്ച മാനസികാരോഗ്യമുള്ള തലമുറയെ വളർത്തിെടുക്കുന്നതിനുള്ള മാർഗങ്ങളും സംബന്ധിച്ച ക്ലാസ് എ.ആർ. നഗർ മെഡിക്കൽ ഓഫീസർ ശ്രീ ഫൗസിയുടെ നേതൃത്വത്തിലായിരുന്നു. രക്ഷിതാക്കളുടെ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
പരിപാടിയിൽ വാർഡ് മെമ്പർമാരും ആശാപ്രവർത്തകരും പങ്കെടുത്തു. എച്ച്. ഐ. മുഹമ്മദ് ഫൈസൽ സ്വാഗതവും പി.എച്ച്.എൻ. ജമീല നന്ദിയും അറിയിച്ചു.
0 Comments