ad

Ticker

6/recent/ticker-posts

ലയൺ വിൻസൻ കുടുമത്തിൽ ജോസഫിന്റെ ഭാര്യ മാതാവ് ക്ലാരമ്മ മാത്യു അന്തരിച്ചു.

എടത്വ : കാവാലം വടക്ക് ചിറയിൽ വീട്ടിൽ പരേതനായ മാത്യു തോമസിന്റെ ഭാര്യ ക്ലാരമ്മ മാത്യു (പെണ്ണമ്മ - 85) അന്തരിച്ചു.
ശവസംസ്കാരം ഒക്ടോബർ 17  വെള്ളിയാഴ്ച  രാവിലെ 11:00ന് കാവാലം ലിസ്യു പള്ളി സെമിത്തേരിയിൽ.

പരേത കാവാലം വാരിക്കാട് കുടുംബാംഗംമാണ്.
മക്കൾ: ലിസമ്മ, സോഫിയാമ്മ, ഗ്രേമ, കുഞ്ഞമ്മ, റെജി, സിനി, ബോബി.
മരുമക്കൾ: കുഞ്ഞുമോൻ പൂന്തോപ്പ് കിഴക്കേവെളി, അന്തോനിച്ചൻ മിത്രക്കരി തൈപ്പറമ്പ്, ജോയിച്ചൻ തോട്ടക്കാട് തെക്കേക്കടവിൽ, സാബു മിത്രക്കരി പീടിയേക്കൽ,വിൽസൻ ജോസഫ് കടുമത്തിൽ (സോഷ്യൽ സർവ്വീസ്  ചെയർപേഴ്സൺ,ലയൺസ്  ക്ലബ്  ഓഫ്  എടത്വ ടൗൺ) ,ബിനു കിടങ്ങേത്ത് തിരുവഞ്ചൂർ , സിജി നാലുകോടി പുതുപ്പറമ്പ് (കണ്ണൂർ).

 ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി   ഗവർണർ  വിന്നി ഫിലിപ്പ്, റീജിയണൽ ചെയർമാൻ  സുരേഷ് ബാബു,സോൺ ചെയർമാൻ ജൂണി തോമസ് കുതിരവട്ടം എന്നിവർ അനുശോചിച്ചു.

Post a Comment

0 Comments