എടത്വ: തലവടി കുന്തിരിക്കൽ പുതുപുരയ്ക്കൽ വർഗ്ഗീസ് പി.ബി (സാംകുട്ടി 57) അന്തരിച്ചു. മൃതദേഹം ഡിസംബര്‍ 15 രാവിലെ 8ന് ഭവനത്തിലെത്തിക്കും. സംസ്ക്കാരം വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം 2ന് മങ്കോട്ടച്ചിറ മുണ്ടുതോട് ബഥൽ ശാരോൻ സഭാ സെമിത്തേരിയിൽ.
ഭാര്യ: പള്ളിപ്പാട് പുരക്കൽ കുടുംബാംഗം ലാലമ്മ( കൊച്ചുമോൾ)
മക്കൾ: സുമി വർഗ്ഗീസ് (യുകെ), സുമിത്ത് വർഗ്ഗീസ് (ഇംഗ്ളണ്ട്).
ഫോൺ : 999 577 8315
ആദരാഞ്ജലികൾ.
✒️⚫ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള

0 Comments