എടത്വ: കോൺഗ്രസ് തലവടി തെക്ക് മണ്ഡലം കമ്മിറ്റി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മാർച്ചും ധർണയും നടത്തി .
ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ജെ. ടി റാംസെ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോയിവർഗീസ് ചക്കനാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റീത്താമ തോമസ്, ബോബൻ ഫ്രാൻസിസ്, ജോണപ്പൻ ചെറുവേലി, സിബി പാണ്ടിയിൽ, റോയ് കുന്നേൽ, രാജു വളവിങ്കൽ, ജോയി കാഞ്ഞിരപ്പള്ളിയിൽ, തങ്കച്ചൻ അട്ടിപ്പറമ്പിൽ, സണ്ണി പാലത്തിങ്കൽ, സണ്ണി എക്കപ്പുറം, മാത്യു ടി. ബി, തോമസുകുട്ടി പി. വി, വിസി വർഗീസ് വാലയിൽ, വിൽസൻ എം .എം, മനോജ് അറക്ക പറമ്പിൽ, പൊന്നച്ചൻ പരുമട്ടിൽ, അജിതൻ, പോൾ മുണ്ടകത്തിൽ, കൊച്ചുമോൻ പി. കെ, ജോണി ഉമ്മൻ കുന്നേൽ എന്നിവർ പ്രസംഗിച്ചു.
✒️ ജിബി ഈപ്പൻ വാലയിൽ

0 Comments