ad

Ticker

6/recent/ticker-posts

പ്രിസ്ക്കില്ല എൽസ ജോണിന് ഒന്നാം റാങ്ക് .


കോട്ടയം : മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി  നടത്തിയ പരീക്ഷയിൽ ബാച്ചിലർ ഓഫ് കോമേഴ്സിൽ (കമ്പ്യൂട്ടര്‍ ആപ്ളി ക്കേഷൻ മോഡൽ 3) പ്രിസ്ക്കില്ല എൽസ ജോൺ  ഒന്നാം റാങ്ക് നേടി.കുളത്തൂപ്പുഴ ഗ്രേസ്  വില്ലയിൽ അനിൽ ജോണിന്റെയും തിരുവല്ല മുണ്ടിയപള്ളി പാറയിൽ എൽസ ഏബ്രഹാമിന്റെയും  മകൾ ആണ്.
കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു. 

 ആദ്യത്തെ 9 റാങ്കു കളിൽ 3,5,7,8 ഒഴികെ ബാക്കിയുള്ള റാങ്കുകള്‍ കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനാണ്.

✒️ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള.
Uploaded Image

Post a Comment

0 Comments