ad

Ticker

6/recent/ticker-posts

രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്തത്തിൽ പ്രതിഷേധിച്ച് ,മലപ്പുറത്ത് യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു.


 രാഹുൽഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐക്കാർ അടിച്ചുതകർത്തത്തിൽ  പ്രതിഷേധിച്ചുകൊണ്ട് മലപ്പുറത്ത് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു.  ഉപരോധസമരം ഡി സി സി പ്രസിഡന്റ് അഡ്വ :വി എസ് ജോയി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പാച്ചേരി അധ്യക്ഷതവഹിച്ചു


യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ നൗഫൽ ബാബു.എംകെ മുഹ്സിൻ

 ജില്ലാ സെക്രട്ടറിമാരായ ജാഫർ കാവനൂർ. അജിത് പുളിക്കൽ. കെപി ശറഫുദ്ധീൻ.റാഷിദ് പൂക്കോട്ടൂർ,മഹേഷ് കൂട്ടിലങ്ങാടി. ജിജി മോഹൻ. ഇ കെ അൻഷിദ് .അനീഷ് അങ്ങാടിപ്പുറം മുജീബ് ആനക്കയം എന്നിവർ സംസാരിച്ചു

Post a Comment

0 Comments