തിരൂർ തെക്കും മുറി ചാകീരി മഠത്തിൽ ചന്ദ്രശേഖരൻ ( 53 ) മരണപെട്ടു,
പട്ടർ നടക്കാവ് ഫാമിലി ഹെൽത്ത് സെന്റർ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു,
തിരുർ കോടതിയിൽ PLV ആയി വർക്ക് ചെയുന്ന ഷെമി ചന്ദ്രനാണ് ഭാര്യ രേഷ്മ ,രജിത്ത് ,രഞ്ജിമ എന്നിവർ മക്കളാണ്.
0 Comments