ad

Ticker

6/recent/ticker-posts

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വളഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌, കെ എസ് യു കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു

 കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ്‌ പാറയിൽ, അസംബ്ലി പ്രസിഡന്റ് ഷബാബ് വക്കരത്ത്, മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ, മുനിസിപ്പൽ കൗൺസിലർമാരായ ഷൈലജ കെ വി, ദീപ്തി ഷൈലേഷ്, സുബിത രാജൻ, ഷാഹിന റസാഖ്, എന്നിവർ സംബന്ധിച്ചു. ഹാഷിം ജമാൻ, അജീഷ്പട്ടേരി, മിനി ജി, കാർത്തിക ,ജ്യോതി, റഹ്മത്ത് ശിഹാബ്,രാജേഷ് കാർത്തല,ഷമീർ പരിയാരത്ത്, ഹിലാൽ പൈങ്കൽ, ഷാഫി കെ കെ, ഹിജാസ് പി , റാഫി മുണ്ടക്കാട്ടിൽ,ഷഫീർ ടി പി,അസറുദീൻ വളാഞ്ചേരി,ശശി കാർത്തല, സാലിഹ് എം, ശരത് മേനോക്കി,റിയാസ് മോൻ പാലാറ,മുബഷിർ പറമ്പോളം,റഫീഖ് കെ. കെ, ഹാരിഫ് പാലാറ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments