പെരുന്നാൾ ദിനത്തിൽ അഞ്ഞൂറിലധികം ബിരിയാണി പൊതികളുമായി ആക്സിഡന്റ് റസ്ക്യൂ പ്രവർത്തകർ തെരുവുകളിലും ഒറ്റപ്പെട്ട കഴിയുന്നവരെയും തേടിയെത്തി
മലപ്പുറം ജില്ലയിലെ കാക്കാട് കോട്ടക്കൽ പുത്തനത്താണീ മലപ്പുറം തിരൂർ ഭാഗങ്ങളിലാണ് ഭക്ഷണ വിതരണം നടത്തിയത്
കഴിഞ്ഞ വർഷവും ഇവർ മുന്നൂറോളം ബിരിയാണിപൊതികൾ വിതരണം ചെയ്തിരുന്നു.
റമളാനിലെ 30 ദിവസവും ദീർഘായാത്രക്കാർക്ക് കൂരിയാട് ഹൈവെയിൽ നോമ്പ്തുറക്കാനുള്ള വിഭവങ്ങൾ സൗജന്യമായി വിതരണം ചെയ്തിരുന്നു ആക്സിഡന്റ് റസ്ക്യൂ ടീം
0 Comments