പുറമണ്ണൂർ: നിരവിൽ യൂത്ത് ക്ലബ്ബ് , ഇടം ഗ്രന്ഥാലയം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറമണ്ണൂർ യൂണിറ്റ് സംഘടനകൾ,കുടുംബശ്രീ യൂണിറ്റ്  സംയുക്തമായി  കൃഷിചെയ്ത  പച്ചക്കറികൾ വിളവെടുത്തു.വിളവെടുത്ത പച്ചക്കറികൾ പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്തു.പി.വിജയകൃഷ്ണൻ ,ടി.എൻ.അമർജിത്ത്,പി.ശിവൻ,കെ.ടി.ജമീല,റാഷിദ്.ടി.ടി,ഷെമീർ.കെ.ടി.എന്നിവർ നേതൃത്വം നല്കി
  

0 Comments