ad

Ticker

6/recent/ticker-posts

വിവാഹം കഴിക്കാതെ കൂടെ താമസിപ്പിച്ച സ്ത്രീയെ, കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ച 48 കാരൻ അറസ്റ്റിൽ.

ലിവിങ് ടു ഗദർ പങ്കാളിയായ 55 കാരിയെ 48 കാരൻ കൊലപ്പെടുത്തി വെട്ടി നുറുക്കി ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തിൽ ആയിരുന്നു ഈ പൈശാചിക കൃത്യം നടന്നത് ഹൈദരാബാദിലെ ദിൽ സുക് നഗർ ഏരിയയിൽ ചൈതന്യ പുരി കോളനിയിൽ ചന്ദ്ര മോഹൻ ആണ് പോലീസിന്റെ പിടിയിൽ ആയത് ഇവർ തമ്മിൽ സ്നേഹത്തിൽ ആയതിനു ശേഷം അനുരാധയെ വീടിന്റെ താഴത്തെ നിലയിൽ ഒരു ഭാഗത്തു താമസിപ്പിച്ചു ഇതിനിടയിൽ ഏകദേശം 7ലക്ഷം രൂപ പ്രതിയായ ചന്ദ്ര മോഹൻ അനുരാധാ റെഡിയിൽ നിന്നും വാങ്ങി നിരവതി തവണ അനുരാധ പണം ആവശ്യ പെട്ടിട്ടും ചന്ദ്രമോഹൻ നൽകിയില്ല ഇതോടെ പണം ആവശ്യപ്പെട്ട് അനുരാധ ചന്ദ്ര മോഹനെ സമ്മർദ്ധത്തിൽ ആക്കി അനുരാധയെ ഒഴിവാക്കാനുള്ള പദ്ധതി തയ്യാറാക്കിയ ചന്ദ്ര മോഹൻ കുത്തി കൊലപെടുത്തിയ ശേഷം മൃതുദേഹത്തിന്റെ കൈ കളും കാലുകളും കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു ബാക്കിയുള്ള ഭാഗങ്ങൾ കറുത്ത ബാഗുകളിലാക്കി വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിച്ചു

Post a Comment

0 Comments