ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശന മേള സംഘടിപ്പിച്ചു.ടൗണ്‍ ഹാളില്‍ വെച്ച് സംഘടിപ്പിച്ച പ്രദര്‍ശന മേള നഗരസഭ ചെയര്‍മാന്‍ അഷറഫ് അമ്പലത്തിങ്ങള്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം മാരാത്ത് സ്വാഗതം പറഞ്ഞു. മാലിന്യങ്ങളെ സംസ്‌കരണത്തെ സംബന്ധിച്ച് ബോധ വല്‍ക്കരണ ക്ലാസ്സുീ, മാലിന്യ സംസ്‌കാരണ ഉപാധികളുടെ പ്രദര്‍ ഷനവും നടന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ന്മാരായ സി.എം റിയാസ്, മുജീബ് വാലാസി, ദീപതി ശൈലേഷ്, കൗണ്‍സിലര്‍മാരായ ഇ.പി അച്ചുതന്‍,ഈസ നമ്പ്രത്ത്, സിദ്ധീഖ് ഹാജി കളപ്പുലാന്‍,ആബിദ മന്‍സൂര്‍, ഷാഹിന റസാഖ്, താഹിറ ഇസ്മായില്‍, നൂര്‍ജഹാന്‍ എന്‍, ശൈലജ കെ.വി, സുബിത രാജന്‍, സദാനന്ദന്‍ കോട്ടീരി, ഉണ്ണികൃഷ്ണന്‍ കെ.വി, അബ്ബാസ് കെ.പി.ഷൈലജ പി.പി, നാഷാദ് നാലകത്ത്, ഉമ്മു ഹബീബ, ബദരിയ്യ മുനീര്‍, കമറുദ്ധീന്‍ പാറക്കല്‍, അഭിലാഷ് ടി, ഐ ആര്‍ ടി സി ജില്ല കോ-ഓര്‍ഡിനേറ്റര്‍ സുദീഖ് ചേകവര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ വി.പി സക്കീര്‍ ഹുസൈന്‍ നന്ദി പറഞ്ഞു.ജെ.എച്ച്.ഐ മാരായ പത്മിനി കെ, ബിന്ദു ഡി.വി,എന്നിവര്‍ നേതൃത്തം നല്‍കി.
0 Comments