മലപ്പുറം വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ കുളമംഗലം കോതേതോടിന് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച രണ്ട് പേര് മരണപെട്ടു
പെരിന്തൽമണ്ണയിൽ നിന്നുംവരികയായിരുന്നു ബസ്സ് KL 10 AA 2307 എന്ന നമ്പറിൽ ഉള്ള ബൈക്കാണ് അപകടത്തിൽ പെട്ടത്
ബസ് ബൈക്ക് യാത്രികരുടെ മുകളിലൂടെ കയറിഇറങ്ങിയതിനാൽ
രണ്ടുപേരുടെയും മുഖം തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ആയിരിക്കുന്നു
മൃതദേഹം വളാഞ്ചേരിയിൽ നടക്കാവിൽ ആശുപത്രിയിലേക് മാറ്റി
0 Comments