വളാഞ്ചേരി :കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കള ഗ്രനേഡ് ഉപയോഗിച്ച് അപായപെടുത്താൻ ശ്രമിച്ച പോലീസ് അക്രമത്തിൽ പ്രതിഷേധിച്ചു കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടത്തി. കെപിസിസി അംഗം വി. മധുസൂദനൻ, ഡിസിസി സെക്രട്ടറി പി. സി. എ. നൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പാറയിൽ മുഹമ്മദ്,ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ. പി. വേലായുധൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ,കെ. വി ഉണ്ണികൃഷ്ണൻ ഭാരവാഹികളായ കെ. ടി. സിദ്ധിക്ക്, എം. ടി. അസീസ്, അഷ്‌റഫലി രാങ്ങാട്ടൂർ, മണ്ഡലം പ്രസിഡണ്ട്മാരായ ബഷീർ പാറക്കൽ,കെ. കെ. മോഹനകൃഷ്ണൻ, പി. രാജൻ മാസ്റ്റർ,പറശ്ശെരി അസൈനാർ,ശബാബ് വാക്കരത്ത്, നൗഫൽ പാലാറ, ഹാഷിം ജമാൻ,വി. പി. വേലായുധൻ,കെ. രാജേഷ്, മനോജ് പേര ശന്നൂർ പി. ടി. അയ്യപ്പൻ എന്നിവർ നേതൃത്വം നൽകി
0 Comments