എടത്വ: ദേശസ്നേഹികളായ ഇന്ത്യാക്കാരുടെ ഉപബോധമനസിന്‍റെ ആഴങ്ങളില്‍ ഒരിക്കലും,ഉണങ്ങാതെ നീറിപുകഞ്ഞുകൊണ്ടിരിക്കുന്ന മുറിവാണ് മഹാത്മാ ഗാന്ധിയുടെ കൊലപാതകം എന്ന് ഡി.സി.സി. വൈസ് പ്രസിഡന്‍റ് സജിജോസഫ് പറഞ്ഞു . ഇന്നത്തെ ഇന്ത്യയില്‍ ഗാന്ധിയുടെ കൊലപാതകി ആരാധിക്കപ്പെടുകയാണെന്നും തലവടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പതിനഞ്ചാം വാല്‍ഡില്‍ സംഘടിപ്പിച്ച മഹാത്മാ ഗാന്ധി കുടുംബസംഗമവും , ഗാന്ധി രക്തസാക്ഷിത്വ ദിന സമ്മേളനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം . മണ്ഡലം പ്രസിഡന്‍റ് വര്‍ഗീസ്കോലത്തുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ബിജുപാലത്തിങ്കല്‍ , ,വര്‍ഗീസ് നാല്പത്തഞ്ചില്‍ , സുഷമ സുധാകരന്‍,ബാബുജോര്‍ജ്ജ് , സുജോജ് .കെ.എസ്., വിജയബാലകൃഷ്ണന്‍ ,അനില്‍വെറ്റിലക്കണ്ടം , മറിയാമ്മജോര്‍ജ്ജ് , സാബുകുന്നത്തുപറമ്പില്‍ , മീനു സോഫി, കൊച്ചുമോന്‍ കുന്നത്തുപറമ്പില്‍, , മാത്തുക്കുട്ടി തെങ്ങുംപള്ളില്‍, ഷാജിമാമ്മൂട്ടില്‍ , മോനിഉമ്മന്‍, കോശീകന്യേകോണില്‍, സാനുകല്ലുപുരയ്ക്കല്‍ , റെജികോതപ്പുഴശേരില്‍ , മോനിച്ചന്‍ പൂവക്കാട്, പുഷ്പാകരന്‍ ,
റെജി മാമ്മൂട്ടില്‍ പള്ളത്തില്‍ , ജോര്‍ജ്ജ് , ജെയിംസ് ജോസ്, അശോഖന്‍ കുന്നേല്‍,യോഹന്നാന്‍ മാത്യു , ചെറിയാന്‍ജോഷ്വാ , കുഞ്ഞ് ചിറയ്ക്കകത്ത് , മനോജ് അമ്പ്രയില്‍ , യശോദരന്‍, ലീമോന്‍ തോമസ് , സുജിത്ത് വട്ടപറമ്പില്‍, ബോബി മൂന്നതൈക്കല്‍,
തുടങ്ങിയവര്‍ പ്രസംഗിച്ചു .
0 Comments