തിരുവനന്തപുരം : കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി അനി വര്‍ഗീസ് (സംഘടനാ ചുമതല), കെ.എം. ഉണ്ണികൃഷ്ണന്‍ (ഓഫീസ് ചുമതല) എന്നിവരെ സംസ്ഥാന ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എം.എല്‍.എ നിയമിച്ചു.
മറ്റു ഭാരവാഹികള്‍ : കൈനകരി ഷാജി, പ്രൊഫ. അഞ്ചയില്‍ രഘു, പ്രദീപ് പയ്യന്നൂര്‍, സമദ് മങ്കട, സാബു ചെറിയാന്‍, വി.ആര്‍. പ്രതാപന്‍, പ്രൊഫ. രാജേഷ് ഹരിപ്പാട്, സലിം ഹസന്‍, അജിതന്‍ മേനോത്ത്, മീനമ്പലം സന്തോഷ്, സുകു പാൽ കുളങ്ങര (വൈസ് ചെയര്‍മാന്മാര്‍). വൈക്കം എം.കെ. ഷിബു, പ്രണവം,
പ്രസാദ്, സുനില്‍ മടപ്പള്ളി, കെ. പ്രമോദ് കണ്ണൂര്‍, എം.എ. ഷഹനാസ്, ജസ്റ്റിന്‍ ബ്രൂസ്, അഡ്വ.പ്രകാശ് മഞ്ഞാണിലിയിൽ, എച്ച്. വില്‍ഫ്രഡ്, അഡ്വ. രാജേഷ് ചാത്തങ്കേരി, കാവില്‍ പി. മാധവന്‍, ജയേഷ് തമ്പാന്‍, ബാബു ദിവാകരന്‍, പി.കെ. ആന്റണി, പി. സോണാള്‍ജ്, രാഘവന്‍ കുളങ്ങര (ജനറല്‍ സെക്രട്ടറിമാര്‍), വിതുര സുധാകരന്‍ (ട്രഷറാര്‍).
ആന്റണി പൂജ, ആദിനാട് ശശി, വിജയകുമാര്‍ ആലപ്പുഴ, രാജേഷ് മണ്ണാമൂല, ഹാപ്പി അടിമാലി,
പി.എസ്. നജീബ് എറണാകുളം, എം.കെ. ഷമീര്‍, തോമസ് പാലത്ര, ജോസ് പുത്തന്‍കാവ് (സെക്രട്ടറിമാര്‍). കൂടാതെ 33 അംഗ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളെയും നിയമിച്ചു.
ജില്ലാ ചെയര്‍മാന്‍, ജനറല്‍ കണ്‍വീനര്‍ എന്നിവര്‍ യഥാക്രമത്തില്‍ : പൂഴനാട് ഗോപന്‍, ഒ.എസ്. ഗിരീഷ് (തിരുവനന്തപുരം), എബി പാപ്പച്ചന്‍, എസ്. ഇക്ബാല്‍ (കൊല്ലം) ഷിജു സ്‌കറിയ, ബിജു
കൂടല്‍ (പത്തനംതിട്ട), എ. കബീര്‍, നിധീഷ് പള്ളിപ്പാടന്‍ (ആലപ്പുഴ), ബോബന്‍ തോപ്പില്‍, അജി തകിടിയില്‍ (കോട്ടയം), വി.ഡി.എബ്രഹാം, സന്തോഷ് പണിക്കര്‍( ഇടുക്കി), അനീഷ്
കുര്യാക്കോസ്, ഏരൂര്‍ ബിജു (എറണാകുളം) സേതുമാധവന്‍, ഉണ്ണികൃഷ്ണന്‍(തൃശൂര്‍),
ബോബന്‍ മാട്ടുമന്ത, എന്‍. വിനീഷ് (പാലക്കാട്), പി. നിധീഷ്, ഷാജി കാട്ടുപാറ (മലപ്പുറം) നിജേഷ് അരവിന്ദ്, ഇ.ആര്‍. ഉണ്ണി (കോഴിക്കോട്), സുരേഷ് ബാബു വാളാല്‍, സി.കെ. ജിനീഷ് (വയനാട്), സുരേഷ് കൂത്തുപറമ്പ്, ആനന്ദ് കണ്ണൂര്‍ (കണ്ണൂര്‍), ബഷീര്‍ ആറങ്ങാടി, ദിനേശന്‍ (കാസര്‍കോഡ്).
0 Comments